തെരുവ് വിളക്ക് നവീകരണം; ഇലക്ട്രീഷ്യനെ ആവശ്യമുണ്ട്

പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷികപദ്ധതിയുമായി ബന്ധപ്പെട്ട് തെരുവു വിളക്കുകള്‍ നവീകരിക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യനെ നിയമിക്കും. യോഗ്യരായ അപേക്ഷകര്‍ ആഗസ്റ്റ്…