ഒഐസിസി യുഎസ്എ വെസ്റ്റേൺ റീജിയന് ശക്തമായ നേതൃത്വം; ഭാരവാഹികളെ പ്രഖ്യാപിച്ചു. (പി പി ചെറിയാൻ നാഷണൽ മീഡിയ കോർഡിനേറ്റർ)

ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ വെസ്റ്റേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പ്രഖ്യാപിച്ചു. നോർത്തേൺ, സതേൺ റീജിയൺ ഭാരവാഹികളെ മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒഐസിസിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ... Read more »