ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ വിദ്യാര്‍ത്ഥികള്‍ തൊട്ടറിയണം

വയനാട്: ചരിത്ര വസ്തുതകള്‍ കാലത്തിനനുരിച്ച് തിരുത്തപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിയാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്ന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പനമരം ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പനമരം ഗവ: ജി.എല്‍.പി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ തലയ്ക്കല്‍ ചന്തു അനുസ്മരണ... Read more »