അതിജീവനത്തിന് തുണയായി സപ്ലൈകോ സൗജന്യ ഭക്ഷ്യകിറ്റ്

കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ പൊതുജനങ്ങളുടെ യാത്രാ നിയന്ത്രണവും വരുമാനം കുറയുന്ന സാഹചര്യവും കണക്കിലെടുത്ത്, അവരുടെ അതിജീവനത്തിന് തുണയായി സപ്ലൈകോ മുഖേന നല്‍കിവരുന്ന സൗജന്യഭക്ഷ്യകിറ്റിന്റെ വിതരണം പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകള്‍ വഴി നടന്നുവരുന്നു.  ... Read more »