സപ്ലൈകോ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചു

സപ്ലൈകോയിലൂടെ ഗുണമേൻമയുള്ള ഉല്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി അഡ്വ. ജി ആർ അനിൽ ആധുനിക വിവരസാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ച് സപ്ലൈകോയിലൂടെ ജനങ്ങൾക്ക് പരമാവധി വിലക്കുറവിൽ ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. സംസ്ഥാനതലത്തിൽ ആരംഭിച്ച സപ്ലൈകോ... Read more »