സുരേന്ദ്രന്‍ സിപിഎമ്മിനു കുഴലൂതുന്നു : കെ. സുധാകരന്‍ എംപി

കേരളരാഷ്ട്രീയത്തിലെ വാപോയ കോടാലിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കെ റെയിലിനുവേണ്ടി തന്റെ ചെലവില്‍ സിപിഎമ്മിനു കുഴലൂതേണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കെ റെയിലിനെതിരേ ആദ്യന്തം രംഗത്തുണ്ടായിരുന്നത് കോണ്‍ഗ്രസാണ്. ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും സുരേന്ദ്രനു മാത്രം മനസിലാകുന്നില്ല. അത് അദ്ദേഹം... Read more »