സ്വഗൃഹം പദ്ധതി: മറ്റൊരു കുടുംബത്തിന് കൂടി കൈത്താങ്ങായി തിരുവനന്തപുരം ജില്ലാ ഭരണകൂടം

‘സ്വഗൃഹം’ പദ്ധതിയുടെ ഭാഗമായി വള്ളക്കടവ് സ്വദേശി ബെനഡിക്ടയുടെ കുടുംബത്തിനുള്ള ഗൃഹോപകരണങ്ങൾ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഇവരുടെ വീട്ടിലെത്തി വിതരണം ചെയ്തു.…