റിസ്ക് എടുക്കുന്നത് പബ്ലിഷർ: ആർ. രാജഗോപാൽ; മാധ്യമങ്ങൾ കാവൽ നായയുടെ ജോലി മറക്കുന്നു : വി.ബി പരമേശ്വരൻ

കൊച്ചി: നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിന്റെ അവശേഷിക്കുന്ന പച്ചത്തുരുത്തായി വിശേഷിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ രാജഗോപാലിന് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ…