ഡാളസ്സിലെ താപനില ഈ വര്‍ഷം ആദ്യമായി മൂന്നക്കത്തിലേക്ക്

ജൂലായ് 25 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്കാണ് നാഷ്ണല്‍ വെതര്‍ സര്‍വീസ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ 100 ഡിഗ്രി താപനില രേഖപ്പെടുത്തിയതായി അറിയിച്ചത്.  കഴിഞ്ഞ ഒരാഴ്ചയായി ഇവിടെയുള്ള താപനില ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. നോര്‍ത്ത് ടെക്‌സസ്സില്‍ വെതര്‍ സര്‍സീവ് ഹീറ്റ് അഡ് വൈസറി ഞായറാഴ്ച... Read more »