ടെന്നിസിയില്‍ ചൈല്‍ഡ് സപ്പോര്‍ട്ട് നിയമം പാസാക്കി

ടെന്നിസി: മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം ടെന്നിസി സെനറ്റ് പാസാക്കി. ഏപ്രില്‍ 27നാണ് സെനറ്റ് ഐകകണ്‌ഠേന നിയമം പാസാക്കിയത്. മദ്യപിച്ചു വാഹനം ഓടിക്കുകയും തുടര്‍ന്നുണ്ടാകുന്ന അപകടത്തില്‍ മറ്റൊരാള്‍ കൊല്ലപ്പെടുകയും ചെയ്താല്‍ മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവര്‍ കൊല്ലപെട്ടവരുടെ പ്രായപൂര്‍ത്തിയാകാത്ത... Read more »