ടെക്‌നോപാര്‍ക്കില്‍ ടെസ്റ്റ്ഹൗസ് ഓഫീസ് ഇടം ഇരട്ടിയാക്കി; കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം

തിരുവനന്തപുരം:  ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന,  യുകെ ആസ്ഥാനമായ ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് കമ്പനി ടെസ്റ്റ്ഹൗസ് 12,000 ചതുരശ്ര അടി ഓഫീസ് ഇടം കൂടി സ്വന്തമാക്കി.…