
വാഷിങ്ടന്‍ ഡിസി: അമേരിക്കയിലുടനീളമുള്ള മത സ്ഥാപനങ്ങള്‍, പള്ളികള്‍ തുടങ്ങിയ നോണ്‍ പ്രൊഫിറ്റ് സ്ഥാപനങ്ങളുടെ ടാക്‌സ് എക്‌സംപറ്റ് സ്റ്റാറ്റസ് നീക്കം ചെയ്തിരുന്നത് പുനഃസ്ഥാപിക്കാന്‍ ഇന്റേണല്‍ റവന്യു സര്‍വീസ് തീരുമാനിച്ചു. ഇതു സംബന്ധിച്ചു വിജ്ഞാപനം ഐആര്‍എസ് പുറപ്പെടുവിച്ചു. ജൂലൈ 6 നാണ് എല്ലാ മതസ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും ആഹ്ലാദകരമായ... Read more »