
ഗര്‍ഭഛിദ്ര അനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി ടെക്‌സസ് ഡെമോ. ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി
ഹൂസ്റ്റണ്‍ : അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് നിയമപരമായ സംരക്ഷണം നല്‍കുന്ന നിലവിലുള്ള റോ വി.വേഡ് നീക്കം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് യു.എസ് സുപ്രീം കോടതി നീങ്ങിയതോടെ രാജ്യത്താകമാനം ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നു . ഇതിന്റെ ഭാഗമായി ടെക്‌സസ് ഹൂസ്റ്റണില്‍ നൂറുകണക്കിന് ഗര്‍ഭഛിദ്ര അനുകൂലികള്‍ നടത്തിയ... Read more »