
ഓസ്റ്റിന്‍: ടെക്‌സസ്സിലെ ബിസിനസ് സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ പാസ്‌പോര്‍ട്ടോ ചോദിക്കുന്നതില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവ് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ജൂണ്‍ 7 തിങ്കളാഴ്ച ഒപ്പുവെച്ചു. ടെക്‌സസ് നൂറുശതമാനവും പ്രവര്‍ത്തന സജ്ജമായിരിക്കുന്നു.സംസ്ഥാനത്തു ഇന്നു മുതല്‍ കോവിഡ് സംബന്ധിച്ചു യാതൊരു... Read more »