തലശ്ശേരി ബിഷപ്പിന്റെ റബ്ബർ രാഷ്ട്രീയം? ജെയിംസ് കൂടൽ

റബറിന്റെ വില 300ലെത്തിച്ചാൽ കേന്ദ്രസർക്കാരിനെ സഹായിക്കുമെന്ന തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ കേരളം ഞെട്ടലോടെയും അത്ഭുതത്തോടെയുമാണ് ശ്രവിച്ചത്.…