വിദ്യാലയങ്ങൾ തുറക്കും മുൻപ് അക്കാദമിക മാസ്റ്റർ പ്ലാനും സ്‌കൂൾ മാന്വലും പുറത്തിറക്കും

വരുന്ന അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കുന്നതിനു മുൻപുതന്നെ സ്‌കൂൾ മാന്വലിനും അക്കാദമിക മാസ്റ്റർ പ്ലാനിനും അംഗീകാരം നൽകുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിന്റെ അടിസ്ഥാനത്തിലാകും വിദ്യാലയങ്ങളുടെ അക്കാദമിക, നോൺ അക്കാദമിക പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂൾ മാന്വൽ, അക്കാദമിക് മാസ്റ്റർ പ്ലാൻ... Read more »