ജോര്‍ജിനെതിരേ നടപടി സ്വീകരിച്ചത് അര്‍ധമനസോടെഃ കെ സുധാകരന്‍ എംപി

ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്ന പിസി ജോര്‍ജിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ധമനസോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. 29നു നടന്ന വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തത് രണ്ടു ദിവസം കഴിഞ്ഞു മാത്രമാണ്. കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടുമോ എന്ന... Read more »