കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യം: മന്ത്രി

കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ആദ്യ കേരള ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രൈമറി തലം മുതൽ കായിക ഇനം ഉൾപ്പെടുത്തും. വീടുകളിൽ... Read more »