തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയംനിയന്ത്രിത സുരക്ഷഗേറ്റ് ജില്ലാ കളക്ടർ നാടിനു സമർപ്പിച്ചു

മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിലാണ് സുരക്ഷാഗേറ്റ് സഥാപിച്ചത് തൃശ്ശൂർ :  മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ  റെയിൽവേ സ്റ്റേഷനിൽ  സ്ഥാപിച്ച സ്വയം നിയന്ത്രിത…