തൊഴിൽ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ മാസം 30 നുള്ളിൽ തീർപ്പാക്കണം – മന്ത്രി വി ശിവൻകുട്ടി

തൊഴിൽ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ മാസം 30 നുള്ളിൽ തീർപ്പാക്കണം; ലേബർ കമ്മീഷണറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ കർശന നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി. തൊഴിൽ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ മാസം 30 നുള്ളിൽ തീർപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി... Read more »