കോവിഡ് പ്രതിരോധത്തില്‍ കോഴിക്കോട് സംസ്ഥാനത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്:  ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനാകെ മാതൃകാപരമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍. കോഴിക്കോട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം ജില്ലാ കലക്ടര്‍ സാംബശിവ റാവു വിവരിക്കുന്നു.  2020 മാര്‍ച്ച് മുതല്‍ വിട്ടുവീഴ്ചകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്നത്. തുടക്കത്തില്‍... Read more »