മോദി ഭരണത്തില്‍ രാജ്യത്തിന്റെ പോക്ക് തെറ്റായ ദിശയിലേക്ക് : താരീഖ് അന്‍വര്‍

മോദി ഭരണത്തില്‍ രാജ്യം തെറ്റായ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. ജനാധിപത്യവും മതസൗഹാര്‍ദ്ദവും മഹത്തായ ഇന്ത്യന്‍ പാരമ്പര്യവും…