മോദി ഭരണത്തില്‍ രാജ്യത്തിന്റെ പോക്ക് തെറ്റായ ദിശയിലേക്ക് : താരീഖ് അന്‍വര്‍

tariq anwar

മോദി ഭരണത്തില്‍ രാജ്യം തെറ്റായ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍.

ജനാധിപത്യവും മതസൗഹാര്‍ദ്ദവും മഹത്തായ ഇന്ത്യന്‍ പാരമ്പര്യവും ഇപ്പോള്‍ അപകടത്തിലാണ്. രാജ്യത്തിന് ഇപ്പോള്‍ കോണ്‍ഗ്രസിനെ ആവശ്യമുണ്ട്.കോണ്‍ഗ്രസ്

ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്നതിനെക്കാള്‍ ജനങ്ങളുടെ മഹത്തായ മുന്നേറ്റമാണ്.കോണ്‍ഗ്രസ് വലിയ കുടുംബമാണ്.എല്ലാ അംഗങ്ങള്‍ക്കും പ്രാധാന്യമുണ്ട്.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം കണ്ടെത്തി ശക്തമായി മുന്നോട്ട് പോകണമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു

Leave Comment