വധഭീഷണിക്ക് പിന്നില്‍ വധക്കേസ് പ്രതികള്‍

          മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ വധഭീഷണിക്ക് പിന്നില്‍ ടിപി വധക്കേസ് പ്രതികളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികള്‍ക്ക് തിരുവഞ്ചൂരിനോട് വിരോധമുണ്ട്.അവരായിരിക്കും വധഭീഷണിക്ക്... Read more »

കോവിഡ് മരണങ്ങള്‍ പുനഃപരിശോധിക്കണം : കെ സുധാകരന്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ച് മരിച്ച കേസുകള്‍ പുനഃപരിശോധിച്ച് നഷ്ടപരിഹാരം നല്‍കണം. കേരളത്തില്‍ മരണ നിരക്ക് കുറച്ചുകാണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനേകം പേരെ കോവിഡ് മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തിയില്ല.ഇവര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശ... Read more »

ക്വട്ടേഷന്‍ സംഘത്തിന്റെ റോള്‍ മോഡല്‍ മുഖ്യമന്ത്രി : കെ സുധാകരന്‍

കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തിന്റെ റോള്‍ മോഡല്‍ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശ പ്രകാരം സ്വര്‍ണ്ണവും ഡോളറും കടത്തിയിട്ടില്ലേ? പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനും ചെയ്യുന്ന കാര്യം ശിഷ്യന്‍മാര്‍... Read more »

വ്യവസായി ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവപൂർവം പരിഗണിക്കും – വ്യവസായമന്ത്രി

വ്യവസായ മേഖലയിലെ ഉണർവിന്റെ അന്തരീക്ഷം ഉപയോഗപ്പെടുത്താൻ കൂട്ടായ ശ്രമമുണ്ടാകണം പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്സിന്റെ ചെയർമാൻ സാബു ജേക്കബ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചു. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും... Read more »

മിശ്രവിവാഹിതരുടെ മക്കൾക്ക് ജാതിസർട്ടിഫിക്കറ്റ്: മാനദണ്ഡമുണ്ടാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

വിവാഹബന്ധം വേർപ്പെടുത്തുകയോ വേർപിരിഞ്ഞു താമസിക്കുകയോ ചെയ്യുന്ന മിശ്രവിവാഹിതരുടെ മക്കൾക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ കൃത്യമായ മാനദണ്ഡമുണ്ടാക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടി ഏത് രക്ഷിതാവിന്റെ കൂടെ താമസിക്കുന്നുവെന്നത് മാത്രം മാനദണ്ഡമാക്കി ജാതി സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്നും കമ്മീഷൻ അംഗങ്ങളായ കെ.... Read more »

കൊല്ലം തുറമുഖ വികസനം ദ്രുതഗതിയിലാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കൊല്ലം: തുറമുഖത്ത് എത്തി വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവലോകനവും പുരോഗതിയും വിലയിരുത്തിയ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കും എന്ന് അറിയിച്ചു. ചരക്കുനീക്കം കൂടുതല്‍ സുഗമമാക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. നിലവിലുള്ള സൗകര്യങ്ങള്‍ നിലനിര്‍ത്തി കൂടുതല്‍ വികസനം സാധ്യമാക്കും- മന്ത്രി പറഞ്ഞു.... Read more »

‘സുഭിക്ഷം പുനലൂർ’ പച്ചക്കറി കൃഷി വ്യാപന പദ്ധതിക്ക് തുടക്കമായി

പച്ചക്കറി കൃഷി വ്യാപനത്തിൽ മാതൃക തീർക്കാൻ ‘സുഭിക്ഷം പുനലൂർ’ പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഐക്കരക്കോണം ക്ഷേത്രമൈതാനിയിൽ പി. എസ് സുപാൽ എംഎൽഎ നിർവഹിച്ചു. കാർഷിക മേഖലയെ സംരക്ഷിക്കുന്നതും കർഷകരുടെ നിലനിൽപ്പിനുള്ള സാഹചര്യമൊരുക്കുന്നതുമായ പദ്ധതികൾക്കാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് എം എൽ... Read more »

ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ കൈമാറി

തൃശ്ശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ കൈമാറി.എം എല്‍ എ സനീഷ് കുമാര്‍ ജോസഫ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എം എല്‍ എ കെയര്‍ പദ്ധതിയുടെ ഭാഗമായി ചാലക്കുടി ലയണ്‍സ് ക്ലബ്, മണപ്പുറം ഫൗണ്ടേഷന്‍, ചുങ്കത്ത് ജ്വല്ലറി എന്നിവയുടെ സഹായത്തോടെ അഞ്ചര ലക്ഷം രൂപ... Read more »

വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ സബ്‌സിഡി; ഒന്നരക്കോടി അനുവദിച്ചു

                              സംസ്ഥാനത്ത് വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു... Read more »

ആലപ്പുഴയില്‍ 8.63 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി

                      വാക്‌സിന്‍ സ്റ്റോക്ക് 12,817 ഡോസ് ആലപ്പുഴ: ജില്ലയില്‍ 8.63 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. 8,63,715 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 6,26,587 പേര്‍ ആദ്യ ഡോസും 2,37,128 പേര്‍... Read more »

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും : മന്ത്രി കെ. രാജന്‍

പത്തനംതിട്ട ജില്ലയിലെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അര്‍ഹതപ്പെട്ടവര്‍ക്ക് ഒരു കാരണവശാലും... Read more »

വില്ലേജ് ഓഫീസുകളുടെ കെട്ടിടങ്ങളും സേവനങ്ങളും സ്മാര്‍ട്ടാക്കും : റവന്യു മന്ത്രി

                         പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളുടെയും കെട്ടിടങ്ങളും സേവനങ്ങളും സ്മാര്‍ട്ടാക്കുമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ജില്ലയിലെ അടൂര്‍ താലൂക്ക് ഓഫീസ്,... Read more »