നീതിയുടെ നിലവിളി ഫാ സ്റ്റാന്‍ സ്വാമിക്ക് നീതിനിഷേധംഃ 283 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ദീപം

നീതിയുടെ നിലവിളി- ഫാ സ്റ്റാന്‍ സ്വാമിക്ക് നീതിനിഷേധം. 283 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ദീപം.             ആദിവാസികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്‌ക്കെതിരേ കെപിസിസിയുടെ ആഭിമുഖ്യത്തില്‍  ജൂലെെ 9 വെള്ളിയാഴ്ച  ദീപം... Read more »