കെ.എസ്ഇബിയിൽ ഇപ്പോൾ നടക്കുന്ന സമരം അഴിമതി മൂടിവെയ്ക്കാൻ : രമേശ് ചെന്നിത്തല

തിരു :  കേരള സ്റ്റേറ്റ് ഇല്ട്രിസിറ്റി ബോര്‍ഡിലെ ഒരു വിഭാഗം ഇടതുപക്ഷ ഓഫീസര്‍ സംഘടനാ നേതാക്കള്‍ നടത്തുന്ന സമരം അവര്‍ കഴിഞ്ഞ ഭരണത്തില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ നടത്തിയ അഴിമതി മൂടി വെക്കുന്നതിന് വേണ്ടിയുളള ഗൂഡ പദ്ധതിയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ... Read more »