ഒക്കലഹോമയിലും ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

ഒക്കലഹോമ: അമേരിക്കയില്‍ ഒമിക്രോണിന്റെ വ്യാപനം ശക്തിപ്പെടുന്നതിനിടയില്‍ ഒക്കലഹോമയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഡിസംബര്‍ 21-നു ചൊവ്വാഴ്ച ഒക്കലഹോമ സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. കൊറോണ വൈറസ് ഇപ്പോഴും സംസ്ഥാനത്ത് സജീവമാണ്. ഇപ്പോള്‍ പുതിയ വേരിയന്റുകൂടി ഇവിടെ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ വൈറസിനേയും വേരിയന്റിനേയും ഫലപ്രദമായി... Read more »