സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനോദ്ഘാടനം നാളെ നടക്കും(ഏപ്രിൽ 28)

ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനോദ്ഘാടനം നാളെ നടക്കും. കടകംപള്ളി സിവിൽസ്റ്റേഷനിൽ ഉച്ചയ്ക്ക് 2.30 ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രവർത്തനോദ്ഘാടനം നിർവഹിക്കും.... Read more »