ഭക്ഷണശാലകളുടെ ശുചിത്വനിലവാരം: കൊല്ലം ജില്ലയില്‍ ആദ്യമായി ഭക്ഷ്യവകുപ്പിന്റെ ഫൈവ് സ്റ്റാര്‍ ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് സുപ്രീം എക്സ്പീരിയന്‍സയ്ക്ക്

കൊല്ലം: രാജ്യത്താദ്യമായി ഫുഡ് ഡെസ്റ്റിനേഷന്‍ ആശയവുമായി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ച സുപ്രീം എക്സ്പീരിയന്‍സയ്ക്ക് ജില്ലയിലെ ഭക്ഷണശാലകള്‍ക്ക് ശുചിത്വ നിലവാരം പരിശോധിച്ച് ജില്ലാ ഭക്ഷ്യവകുപ്പ് നല്‍കുന്ന ഫൈവ് സ്റ്റാര്‍ ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഭക്ഷണശാലയ്ക്ക് ലഭിക്കുന്നത്. കളക്ടര്‍ അഫ്സാന... Read more »