പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

വിശ്വാസതീക്ഷ്ണതയും വിശ്വസ്ത കുടുംബങ്ങളും ക്രൈസ്തവ മുഖമുദ്ര: മാര്‍ മാത്യു അറയ്ക്കല്‍ പൊടിമറ്റം: ക്രിസ്തുവില്‍ അടിയുറച്ച വിശ്വാസതീക്ഷ്ണതയും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും വിശ്വസ്തതയോടെ വര്‍ത്തിക്കുന്ന കുടുംബങ്ങളുമാണ് ക്രൈസ്തവ മുഖമുദ്രയെന്ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക... Read more »