സർക്കാർ നൽകിയ ഉറപ്പ് പാലിച്ചുവെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികൾ ; സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 22,133 സീറ്റുകൾ,…