സ്ത്രീകള്‍ സംസ്ഥാനത്ത് നിരന്തരം വേട്ടയാടപ്പെടുമ്പോഴും സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീധനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും വേട്ടയാടപ്പെടുന്നത് വല്ലാതെ വര്‍ദ്ധിച്ചിട്ടും സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ്…