ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

നടന്‍, അവതാരകന്‍, സഹസംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മികവുറ്റ കലാകാരനായിരുന്നു ബീയാര്‍ പ്രസാദ്. കേരനിരകളാടും ഒരു…