ലീഗ് ബിജെപിയുടെ ബി ടീം ആകുന്നു; പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്ലിം ലീഗ് ബിജെപിയുടെ ബി ടീം ആകുകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.…