
മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന് നടപ്പാക്കുന്ന പഠന ലിഖ്നാ അഭിയാന് പദ്ധതി ഒന്നാംഘട്ട സാക്ഷരത പ്രവര്‍ത്തനം നടപ്പാക്കിയതു പോലെ ജനകീയമായി നടപ്പാക്കുമെന്ന് സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. പദ്ധതിയുടെ ഭാഗമായി താനൂര്‍ ഗവ: കോളജ് എന്‍.എസ്. എസ് സപ്തദിന ക്യാമ്പയിനോടനുബന്ധിച്ച് നടപ്പാക്കുന്ന... Read more »