
എംപ്ലോയിന്‍മെന്‍റ് എക്സ്ചേഞ്ച് വഴി കെഎസ്ആര്‍ടിസിയില്‍ ജോലിക്കയറി പത്തുവര്‍ഷം തികഞ്ഞ എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആള്‍ കേരള കെഎസ് ആര്‍ടിസി എംപ്ലോയിന്‍മെന്‍റ് എംപാനല്‍ വര്‍ക്കേഴ്സ് യൂണിയന് ഗതാഗത വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും ആരംഭിച്ച... Read more »