കെഎസ്ആര്‍ടിസിയിലെ മില്‍മ ഫുഡ് ട്രക്ക് രണ്ടുമാസം പിന്നിടുന്നു

പ്രതിമാസം വരുമാനം 20,000 പാലക്കാട്: മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ന്യായമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ട് മില്‍മ മലബാര്‍ മേഖല യൂണിയനും കെഎസ്ആര്‍ടിസിയും സംയുക്തമായി നടപ്പാക്കുന്ന ഫുഡ് ട്രക്ക് പദ്ധതി (‘ഷോപ് ഓണ്‍ വീല്‍’) വിജയകരമായി രണ്ടു മാസം പിന്നിടുന്നു.... Read more »