സംസ്ഥാനത്തെ ഇലക്ട്രോണിക്സ് ഇൻഡസ്ട്രീസ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു

ഇത് സംബന്ധിച്ച ഉത്തരവിൽ തൊഴിൽമന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. സംസ്ഥാനത്തെ ഇലക്ട്രോണിക്സ് ഇൻഡസ്ട്രീസ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള കുറഞ്ഞ കൂലി…