കെപിസിസി പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം വിലപ്പോകില്ല : കെ.സുധാകരന്‍ എംപി

ഇടുക്കിയിലെ വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. അക്രമത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയെത്തിയത് മുതല്‍ അദ്ദേഹത്തെ... Read more »