മീഡിയാവണ്‍ സംപ്രേഷണം തടഞ്ഞ നടപടി ജനാധിപത്യവിരുദ്ധം : കെ.സുധാകരന്‍ എംപി

മീഡിയാവണ്‍ സംപ്രേഷണം വീണ്ടും തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…