ക്രൈസ്തവ സഭകളിലെ ഒരുമയും സ്വരുമയും കാലഘട്ടത്തിന്റെ ആവശ്യം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ തമ്മിലും സഭാസംവിധാനങ്ങള്‍ക്കുള്ളിലും വിശ്വാസിസമൂഹത്തിനിടയിലും കൂടുതല്‍ ഒരുമയും സ്വരുമയും അച്ചടക്കവും അനുസരണവും ഊട്ടിയുറപ്പിക്കേണ്ടത് ഈ കാലഘട്ടത്തില്‍…