
തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2019 നടപ്പിലാക്കുന്നതിന്റെ ആവശ്യകത നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. തീരദേശ സംരക്ഷണം ഉറപ്പാക്കുന്നതിനും തീരദേശത്തെ സുസ്ഥിരവികസനം കൈവരിക്കുന്നതിനു വേണ്ടിയുള്ള ദേശീയ സമീപനത്തിന് ആദ്യപടിയായാണ് പരിസ്ഥിതി സംരക്ഷണനിയമത്തിലെ പരിധിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 1991 തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം പരിഷ്കരിച്ച് പുതിയ... Read more »