വാക്‌സിനേറ്റ് ചെയ്യാത്ത രോഗികള്‍ വര്‍ദ്ധിക്കുന്നു. ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പുറത്ത് പ്രതിഷേധിച്ചു

പാംബീച്ച് കൗണ്ടി(ഫ്‌ളോറിഡാ): വാക്‌സിനേറ്റ് ചെയ്യാത്ത രോഗികളുടെ വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു പാം ബീച്ച് ഗാര്‍ഡന്‍സിലെ വിവിധ ആശുപത്രികളിലേയും, ഓഫീസുകളിലേയും ഡോക്ടര്‍മാര്‍ ജോലി ബഹിഷ്ക്കരിച്ചു.…