ഉദ്യോഗസ്ഥനെ ഗുജറാത്തിൽ അയച്ചത് സി. പി .എം.- ബി ജെ.പി. ബന്ധത്തിന്റെ തുടർച്ച : രമേശ് ചെന്നിത്തല

തിരു:മുമ്പ് തങ്ങൾ നഖശിഖാന്തം എതിർത്തിരുന്ന ഒരു ‘മോഡൽ’ കണ്ടുപഠിക്കാൻ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെ വിമാനം കയറ്റി ഗുജറാത്തിലേക്ക് അയച്ചത് ഇക്കാലമത്രയും ഇവിടെ നിലനിന്നിരുന്ന സി.പി.എം. -ബി .ജെ .പി. അവിശുദ്ധബന്ധത്തിന്റെ തുടർച്ച മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വികസനത്തിന്റെയല്ല, മറിച്ച് സംഘപരിവാറിന്റെ വർഗീയവിഭജനത്തിന്റെ... Read more »