ഒഐസിസി കാനഡ നാഷണൽ കമ്മിറ്റി അംഗത്വ വിതരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കി

കാനഡ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും സംഘടിപ്പിച്ചു സജീവമാകുന്നതിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നിയമിച്ച ഒഐസിസി കാനഡ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിൻ്റെ ആദ്യ ഘട്ടത്തിന്... Read more »