മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചര്‍ച്ച ചെയ്യാനല്ല പ്രതിപക്ഷം നിയമസഭയില്‍ വരുന്നത് – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയാറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം. അവകാശങ്ങള്‍ വിട്ടുകൊടുത്തുള്ള ഒരു കീഴടങ്ങലിനുമില്ല; പൊലീസിനെ വിട്ട് രാഹുല്‍ഗാന്ധിയെ ഭീഷണിപ്പെടുത്തിയ മോദിയുടെ അതേ…