ഓക്‌സിജന്‍ പ്ലാന്റില്‍ ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉദ്പാദിപ്പിക്കാം

കാസർകോട്: ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലവും 1.42 കോടി രൂപയും ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവെച്ചു. ജില്ലയിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നുമായി ലഭിച്ച തുകയും ചേര്‍ത്ത് 3.49 കോടി രൂപയാണ് ഓക്‌സിജന്‍ പ്ലാന്റ്... Read more »