‘ദൈ വിൽ ബി ഡൺ’ എന്ന നാടകം ശ്രദ്ധേയമായി : മനോജ് മാത്യു

വാഷിംഗ്ടണ്‍: ഗ്രെയ്റ്റർ വാഷിംഗ്‌ടൺ നിത്യസഹായ മാതാ സിറോ മലബാർ പള്ളിയുടെ ഇടവകദിനത്തിൽ ഇടവകാംഗങ്ങൾ ജെയിംസ് മണ്ഡപത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ ‘ദൈ വിൽ ബി ഡൺ’ എന്ന നൃത്ത സംഗീത നാടകം ശ്രദ്ധേയമായി. യൂദാസ് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത ബൈബിളിലെ പ്രസക്ത ഭാഗത്തെ ആസ്പദമാക്കി... Read more »