നേതാജിയെ തള്ളിപ്പറഞ്ഞവര്‍ പ്രതിമസ്ഥാപിക്കുന്നത് ചരിത്രത്തിന്റെ കാവ്യനീതി : എംഎം ഹസന്‍

ജനകീയ ഐക്യത്തിലൂടെയും മതനിരപേക്ഷതയിലൂടെയും ഇന്ത്യയുടെ മോചനം നേടാനുള്ള നേതാജിയുടെ പരിശ്രമങ്ങളെ തള്ളിക്കളയുകയും എതിര്‍ക്കുകയും ചെയ്തവരുടെ പിന്‍ഗാമികള്‍ ഇന്ന് രാജ്യം ഭരിക്കുമ്പോള്‍ നേതാജിയുടെ…