137 രൂപ ചലഞ്ചിന് തുടക്കമായി

കോണ്‍ഗ്രസിന്റെ 137 ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് 137 രൂപ ചലഞ്ച് എന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിച്ചു.മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നല്‍കി. ലോകത്തിന്റെ ഏത് കോണിലിരുന്നും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക്... Read more »